ഗർഭണിക്ക് പിഞ്ഞാണമെഴുത്ത്
ഇബ്നുതൈമിയ പറയുന്നു.
''ഖുർആനോ, മറ്റു ദിക്റുകളോ അനുവദനീയമായ മഷികൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം ; അദ്ധേഹം പറഞ്ഞു പ്രസവം പ്രയാസം ആയാൽ
بِسْمِ اللهِ لَا إِلهَ إلَّا اللهُ اَلْحَلِيمُ الْكَرِيمُ سُبْحَانَ اللهِ رَبِّ الْعَرْشِ الْعَظِيمِ الْحَمْدُلِلهِ رَبِّ الْعَالَمِينَ
كَأَنَّهُمْ يَوْمَ يَرَوْنَ مَايُوعَدُونَ ...الخ.
എന്ന ദിക്റ് വൃത്തിയുള്ള പാത്രത്തിൽ എഴുതി അവളെ കുടിപ്പിക്കണം .
അലി (റ) പറയുന്നു '' ഒരു കടലാസിൽ ഇത് എഴുതി സ്‌ത്രീയുടെ തോളിൽ കെട്ടണം , ഞാൻ ഇതു പരീക്ഷിച്ചു നോക്കി ഇതിനേക്കാൾ അത്ഭുത കരമായ ഒന്നും ഞാൻ കണ്ടിട്ടില്ല ''.
(ഫതാവ ഇബ്നു തൈമിയ 19/36 )
No comments:
Post a Comment