മുത്ത് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം ) നമുക്കും കാണേണ്ടേ ?
-സുആദ് ഖാദിരി
................................................................................................................................................................
.സ്നേഹത്തിന്റെ കുളിര്‍ നമുക്കേകിയ മുത്തു നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം).മുത്ത് നബിയുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) നാമത്തിനു പോലും വല്ലാത്ത സൗന്ദര്യമാണ് .ആ നാമം ഉച്ചരിക്കുമ്പോ നാവില്‍ തേനിന്‍ രുചി നിറയുകയാണ്,അല്ല തേനിനേക്കാളും രുചിയാണ് ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) നാമം ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്നത്.കവി പറഞ്ഞത് എത്ര സത്യം !.
അങ്ങയുടെ നാമം മനോഹരം
അങ്ങയെപ്പോലെ തന്നെ
ഓ ,മുഹമ്മദെന്നവരെ
അങ്ങയുടെ വാക്കുകള്‍ അത്യുന്നതങ്ങളില്‍
സ്വീകരിക്കപെട്ടു കഴിഞ്ഞിരിക്കുന്നു
അങ്ങയുടെ നാമം മനോഹരം
അങ്ങയെപ്പോലെ തന്നെ
ഓ ,മുഹമ്മദെന്നവരെ
ഹബീബിന്റെ(സ്വല്ലല്ലാഹു അലൈഹി വസല്ലം) നാമത്തെ പോലും ആശിഖുകള്‍ പ്രണയിച്ചു.മുഹമ്മദ് എന്ന്‍ നാമമുള്ളവര്‍ ആ പേരില്‍ അഭിമാനിച്ചു.
മുത്ത് നബിയുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രകീര്‍ത്തനം എഴുതാന്‍ നില്‍ക്കുകയാണെങ്കില്‍ ,അല്ലാഹ്,ആര്‍ക്ക് അതിനു സാധിക്കും.പ്രേമത്താല്‍ അല്ലാഹു അവനിലോട്ട് അടുപിച്ച ഹബീബ് (സ്വല്ലല്ലാഹു അലൈഹി വസല്ലം).ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രകീര്‍ത്തനം അല്ലാഹു ഏറ്റെടുത്തതാണ്.ഖുറാന്‍ മുഴുവനും ഹബീബിനോടുള്ള (സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രണയത്താല്‍ നിറഞ്ഞു കവിയുന്നത് നമുക്ക് കാണാം .അല്ലാഹുവിന് ഹബീബിനോടുള്ള(സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രണയം പറയാത്ത ഏത് സൂറത്താണ് ഖുറാനില്‍ ഉള്ളത് ?.
അല്ലാഹുവിന്റെ രഹസ്യങ്ങളില്‍ പെട്ട ഒരു രഹസ്യമാണ് പ്രവാചകര്‍ (സ്വല്ലല്ലാഹു അലൈഹി വസല്ലം).അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നുള്ള കാരുണ്യമാണ് മുത്ത് നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം).അല്ലാഹുവിന്റെ സന്തോഷമാണ് ഹബീബ് (സ്വല്ലല്ലാഹു അലൈഹി വസല്ലം).അല്ലാഹുവിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മനോഹര കണ്ണാടിയാണ് പ്രവാചകര്‍ (സ്വല്ലല്ലാഹു അലൈഹി വസല്ലം).
ലോകത്തിന്‍ മുഴുവന്‍ കാരുണ്യവുമായി വന്നവരാണ് ഹബീബ് (സ്വല്ലല്ലാഹു അലൈഹി വസല്ലം).അന്ധകാരത്തിന്റെ നടുവിലായിരുന്നു ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ജനനം .അവിടുന്ന് (സ്വല്ലല്ലാഹു അലൈഹി വസല്ലം) സര്‍വര്‍ക്കും പ്രകാശമേകി .അല്ലാഹുവിന്റെ പ്രണയത്തിലേക്ക് ജനങ്ങളെ വിളിക്കുകയും ചെയ്തു.ഒറ്റപെട്ടവന് ആശ്വാസമേകി ,സ്നേഹം തേടി വന്നവര്‍ക്ക് അത് കൊടുത്ത്.വിഷന്നവന് ഭക്ഷണം കൊടുത്തു ,അനാഥരെ ഏറ്റെടുത്തു,വിധവകളെ സംരക്ഷിച്ചു ,ദുര്‍മാര്‍ഗികളെ ഹിദായതിലാക്കി .
ഒരു വലിയ്യിനും ഒരു റസൂലിനും മുത്ത് നബിയുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) മഹനീയതയുടെ ആരംഭത്തെ പോലും അറിയാന്‍ കഴിഞ്ഞിട്ടില്ല.ഉലുല്‍ അസ്'മിന്റെ മഹത്വത്തിന്റെ അവസാനത്തില്‍ നിന്നും ഹബീബിന്റെ(സ്വല്ലല്ലാഹു അലൈഹി വസല്ലം) മഹത്ത്വം തുടങ്ങുന്നു.ഹബീബ് (സ്വല്ലല്ലാഹു അലൈഹി വസല്ലം) അല്ലാഹുവിന്റെ പ്രണയ ഭാജനമാണ്.ഹബീബിനോട് റബ്ബിനുള്ള പ്രേമം ആര്‍ക്കാ മനസ്സിലാവുക ?എനിക്ക് അറിയില്ല,ഹബീബും അല്ലാഹുവും,അവരെ പ്രണയവും ,അല്ലാഹ്.............................
ഹബീബിനെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ഒരു നോക്ക് കാണാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്.ഹബീബിനെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാനുള്ള പല കാര്യങ്ങളും നമ്മുടെ സൂഫി ഗുരുക്കന്മാര്‍ പറഞ്ഞു തന്നിട്ടുണ്ട് .അതില്‍ ചിലത്
1.പ്രവാചകരോടുള്ള (സ്വല്ലല്ലാഹു അലൈഹി വസല്ലം) അടങ്ങാത്ത പ്രേമം .പ്രേമിക്കുന്നവര്‍ ഹബീബിനെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) കണ്ടെത്തും.കാമുകി ഒരു ദിനം ആശിഖിന് വേണ്ടി വാതില്‍ തുറന്നു തരും.നമ്മുടെ ഹബീബ് (സ്വല്ലല്ലാഹു അലൈഹി വസല്ലം) ഒരിക്കലും വാതില്‍ അടക്കാറില്ല ,നമ്മള്‍ ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) അരികില്‍ ചെന്നാല്‍ സ്വീകരിക്കപ്പെടും .
2.ഹബീബ് (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്നേഹിച്ചവരോടുള്ള സ്നേഹം ,ഔലിയാക്കളോട് ,അഹല് ബൈതിനോടുമുള്ള സ്നേഹം.
3.ഉമ്മതിനോടുള്ള സ്നേഹം .ഉമ്മത്തിനെ സഹായിക്കല്‍ ,
4.ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ഉമ്മതിലായി ജനിച്ചതിനു റബ്ബിനോട് നന്ദി പറയല്‍
(ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ഉമ്മത്തില്‍ നമ്മെ ഉള്‍പെടുത്തിയ അല്ലാഹുവിനു സര്‍വ സ്തുതിയും )
5.ഹബീബിനോടുള്ള അനുസരണ ( ശരീഅതിനെ പിന്‍തുടരല്‍
6.ഹബീബിനെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രകീര്‍ത്തിക്കല്‍ .
7.ബുര്‍ദ ശരീഫ് പതിവാക്കുന്നവര്‍ക്ക് ഹബീബിനെ സ്വപ്നത്തില്‍ കാണാം എന്ന് സൂഫികള്‍ പറഞ്ഞിട്ടുണ്ട് .
8.ആയിരം തവണ സ്വലാത്ത് ചൊല്ലുക ,ശേഷം 3 തവണ ബുര്‍ദ ശരീഫ് ചൊല്ലുക .തിരു നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം)സ്വപ്നത്തില്‍ കാണാം എന്ന് സൂഫികള്‍ പറഞ്ഞിരിക്കുന്നു.
9.ബുര്‍ദ ഷരീഫിലെ 8 മത്തെ വരി, "നഅം സറാ ത്വൈഫു മന്‍ അഹ്'വാ.......ബില്‍ അലമി """
ഈ വരി ഉറങ്ങും മുമ്പ് ധാരാളം ചൊല്ലിയാല്‍ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാം എന്ന് പലരും പറഞ്ഞിരിക്കുന്നു.അതായത് ഉറക്കം വരുന്നത് വരെ ഈ വരി ചൊല്ലി കിടക്കുക .
10.ഖസീദതുല്‍ മുളരിയ്യ പതിവാക്കുന്നത് തങ്ങളെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാന്‍ സഹായിക്കും
11. തിരു നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാന്‍ 300 ഫാത്തിഹ ഓതി കിടക്കുക.ഇങ്ങനെ ചെയ്താല്‍ ഹബീബിനെ സ്വപ്നത്തില്‍ കാണാം എന്ന് ചില സൂഫികള്‍ പറഞ്ഞിരിക്കുന്നു.
12ഉറങ്ങുന്നതിനു മുന്പ് ,നിസാഅ സൂറത്തിലെ 64 മത്തെ സൂക്തം ഓതുക .നബിയെ(സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാം 4:64
13ഒരു സൂഫി പറയുന്നു "വല്ലവനും വെള്ളിയാഴ്ച രാവില്‍ 1000 വട്ടം സൂറത്തുല്‍ ഖദ്ര്‍ ഓതിയാല്‍ മരിക്കുന്നതിനു മുമ്പ് അയാള്‍ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാതിരിക്കുകയില്ല .
14.ഒരു ജ്ഞാനി പറയുന്നു" സൂറത്തുല്‍ കൌസര്‍ ( kawthar ) വെള്ളിയാഴ്ച രാവില്‍ 1000 വട്ടം ചൊല്ലുക .പിന്നെ നബിയില്‍ (സ്വല്ലല്ലാഹു അലൈഹി വസല്ലം) 1000 സ്വലാതും ചൊല്ലി ഉറങ്ങിയാല്‍ അയാള്‍ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണും .
15.സൂറത്തുല്‍ കൌസര്‍ (kawthar ) ഒരു രാത്രി 1000 തവണ ചൊല്ലുക.ഇത് പ്രവാചകരെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാന്‍ സഹായിക്കും.
16.ഒരു ശൈഖ് പറഞ്ഞു :''വെള്ളിയാഴ്ച രാവിന്റെ അര്‍ദ്ധ രാത്രിയില്‍ സൂറത്ത് ഖുറൈഷ് 1000 വട്ടം ഓതുക .പിന്നെ വുളുവോടെ ഉറങ്ങിയാല്‍ പ്രവാചകരെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണാം.
17.സൂര്യന്‍ ഉദിക്കുമ്പോഴും ` അസ്തമിക്കുമ്പോഴും ഖദ്ര്‍ സൂറത്ത് 21 പ്രാവശ്യം ചൊല്ലുക .തങ്ങളെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണാം .
18.പ്രവാചകരെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണാന്‍ എന്ന് നിയ്യത്ത് വെച്ച് സൂറത്തുല്‍ മുസ്സമ്മില്‍ 41 വട്ടം ചൊല്ലുക.എന്നാല്‍ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാം എന്ന് സൂഫികള്‍ പറഞ്ഞിരിക്കുന്നു .
19.ഇബ്നു അബ്ബാസ് (റ ) പറയുന്നു:ഇഖ്‌ലാസ് സൂറത്ത് 1000 തവണ ഒരു രാവില്‍ ചൊല്ലിയാല്‍ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണാവുന്നതാണ് .
20.വെള്ളിയാഴ്ച രാവില്‍ രണ്ടു റകഅത് സുന്നത് നിസ്കരിക്കുക .ഓരോ റകഅത്തിലും ഫാതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് 5 തവണ വീതം ഓതുക .നിസ്കാര ശേഷം ധാരാളം സ്വലാത്ത് ചൊല്ലുക.നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നത്തില്‍ കാണാം.
21.നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) പറയുന്നു :വല്ലവനും വെള്ളിയാഴ്ച രാവില്‍ രണ്ടു റകഅത്ത് നിസ്കരിച്ചു.ഓരോ റകഅത്തിലും ഫാതിഹയും ,15 ആയത്തുല്‍ കുര്‍സിയ്യും ഓതി .നിസ്കാരത്തിനു ശേഷം 1000 സ്വലാത്തും ചൊല്ലിയാല്‍ അവന്‍ എന്നെ സ്വപ്നം കാണും .
22.വെള്ളിയാഴ്ച രാവില്‍ രണ്ടു റകഅത്ത് നിസ്കരിക്കുക
ഓരോ റകഅത്തിലും ഫതിഹക്ക് ശേഷം
ആയത്തുല്‍ കുര്‍സിയ്യ് 11 വട്ടവും,സൂറത്തുല്‍ ഇഖ്‌ലാസ് 11 വട്ടവും ഓതുക .നിസ്കാര ശേഷം
" അല്ലാഹുമ്മ സ്വല്ലി എലാ മുഹമ്മദിന്‍ അന്നബിയ്യില്‍ ഉമ്മിയ്യി വാ ആലിഹി വസല്ലിം "
100 വട്ടം ചോല്ലുക .എന്നാല്‍ ഹബീബിനെ(സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണാം.
23.വെള്ളിയാഴ്ച രാവില്‍ 12 തവണ സ്വലാതുല്‍ aazam ചൊല്ലുക ,നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സ്വപ്നം കാണാം .
സ്വലാതുല്‍ aazam ഇതാണ് .
اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّد ِالمُرْسِلِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الشَّاهِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْخَائِفِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الطَّائِعِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ التَّائِبِينََ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْعَابِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْعَابِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْحَامِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الصَّالِحِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالرَّاكِعٍينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالسَّاجِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْقَائِمِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْقَاعِدِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمُتَّقِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمُسْتِغْفِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالنَّادِمِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالشَّاكِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْحَافِظِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الذَّاكِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْعَاقِِلِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْعَارِفِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمُحْسِنِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْ أَكْرَمِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمَنْذِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ المُبَشِّرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الطَّيِّبِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ النَّبِيِّينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْعَالَمِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الزَكِيِّ النَّقِيِّ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ الْقُرَيْشِيِّ الْهَاشِمِيِّ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ الْمَدَنِيِّ الْعَرَبِيِّ الْمُكَرَّمِ يَوْمَ الْقِيَامَةِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ اَهْلِ الْجَنَّةِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ صَاحِبِ الْمَقَامِ الْمَحْمُودِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍصَاحِبِ الصِّرَاطِ الْمُسْتَقِيمِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ اَفْضَلِ ا ْلاَوَّلِينَ وَ الْآخِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى جَمِيعِ الْمَلَائِكَةِ الْمُقَرَّبِينَ وَعَلَى عِبَادِاللهِ الصَّالِحِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ ذَاكِرًا وَحَبِيبً وَمُذَكِّرًا مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ اَحْمَدً وَمُحَمَّدًا وَسَيِّدًا مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ صَابِرًا وَنَبِيًّا وَمُراقِبًا مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ عَالِيً وَرَحِيمً وَحَلِيمً مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ عَاقِبً وَكَرِيمً وَحَكِيمً مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ عَدْلً وَجَوَادً وَمُزَمِّلً مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ قَاسِمً وَمَهْدِيًّا وَهَادِيًا مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ وَ شَكُورًا وَحَرِيصً مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ قَائِمً وَصِفِيًّ وَحَفِيًّ وَ عَبْدَ اللهِ مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ شَاهِدً وَبَصِيرً وَمَهْدِيًّ مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ شَاكِرً وَ وَلِيًّ وَ نَذِيرً مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ بُرْهَانً صَحِيحً وَ شَرِيفً مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ طَاهِرًا وَ صَفِيًّ وَمُخْتَارًا مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ مُسْلِمًا وَ رَئُفًا وَمُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ مُءْمِنًاوَحَلِيمًامُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ قَائِمًا وَمَحْمُودًا وَ حَامِدًا مُحَمَّدٍ رَسُولِ اللهِ. اللَّهُمَّ صَلِّ وَسَلِّمْ عَلَى مَنْ سَمَّيْتَهُ مِصْبَاحًا وَآمِرًا وَنَاهِيًا مُحَمَّدٍ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَآلِهِ وَصَحْبِهِ وَاَزْوِجِهِ وَذُرِّيَاتِهِ وَاَهْلِ بَيْتِهِ اَجْمَعِينَ.
24.ഇമാം ഖസ്തല്ലാനി (റ ) പറയുന്നു:മുസ്സമ്മില്‍ സൂറത്തും കൌസര്‍ (kawthar ) സൂറത്തും പതിവായി ഓതുന്നവര്‍ക്ക് നബിയെ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാന്‍ കഴിയും .
25.അല്‍ ഫീല്‍ സൂറത്ത് ഒരു രാവില്‍ 1000 വട്ടവും 1000 വട്ടം സ്വലാത്തും ചൊല്ലിയാല്‍ മുത്ത് നബിയെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാം .
26.സ്വലാത്ത് ഇബ്റാഹീമിയ്യ 1000 തവണ ചൊല്ലിയാല്‍ തിരു ദര്‍ശനം ഉണ്ടാകും .വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആണ് ചൊല്ലേണ്ടത്
27.ഹബീബിന്റെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ മഹത്തായ ചെരുപ്പിന്റെ ചുമന്നു നടക്കുന്നവന് ഹബീബിബിനെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാനുള്ള ഭാഗ്യം ഉണ്ടാകും .
28ഉറങ്ങും മുമ്പ് സൂറത്ത് തൌബയിലെ 168 മത്തെ ആയത്ത് ഓതുക .മുത്ത് നബിയെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാന്‍ സാധിക്കും,
29.സൂറത്തുല്‍ ഫത്ഹ് ദിനേന ഓതിയാല്‍ ഹബീബിനെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ കാണാന്‍ കഴിയും എന്ന് ചില ശൈഖുമാര്‍ പറഞ്ഞിരിക്കുന്നു.
30.ആയത്തുല്‍ കുര്‍സിയ്യ് ധാരാളം ഓതുന്നത് ഹബീബിനെ സ്വപ്നത്തില്‍ കാണാന്‍ സഹായിക്കും
31.ഇശ നിസ്കരിച്ചു വിത്'റിന്റെ മുമ്പായി തൌബ സൂറത്തിലെ 168 മത്തെ ആയത്ത് 101 വട്ടം ഓതുക .41 ദിവസം ഇത് തുടരുക .ഹബീബിനെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാന്‍ ഇത് സഹായിക്കും
32.രണ്ടു റകഅത്ത് നിസ്കരിക്കുക .ഓരോ റകഅത്തിലും ഫാതിഹക്ക് ശേഷം 25 സൂറത്തുല്‍ ഇഖ്‌ലാസ് ഓതുക .നിസ്കാര ശേഷം
സ്വല്ലല്ലാഹു എലാ നബിയ്യില്‍ ഉമ്മിയ്യ് 1000 വട്ടം ചൊല്ലുക
തങ്ങളെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാന്‍ ഇത് സഹായിക്കും
33.രണ്ടു റകഅത്ത് സുന്നത് നിസ്കരിക്കുക,ഓരോ റകഅത്തിലും ഫാതിഹക്ക് ശേഷം 1000 സൂറത്തുല്‍ ഇഖ്‌ലാസ് ഓതുക .ശേഷം ശുദ്ധിയോടെ ഉറങ്ങിയാല്‍ ഹബീബിബിനെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാം .
34.സ്വലാതുല്‍ ഫാതിഹ് വെള്ളിയാഴ്ച രാവില്‍ 100 തവണ ചൊല്ലിയാല്‍ ഹബീബിനെ സ്വപ്നത്തില്‍ കാണാം
35.ഉറങ്ങുന്നതിനു മുമ്പ് അബ്ദു സലാം മാഷീഷ് എന്നവര്‍ രചിച്ച സ്വലാത്തുല്‍ മശീശ് 3 തവണ ഓതുക .നബിയെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാന്‍ വളരെ ഉപകാരപ്രദമാണ് .
36.വെള്ളിയാഴ്ച രാവില്‍ 4 റകഅത്ത് നിസ്കരിക്കുക.ഒന്നാം റകഅത്തില്‍ ഫാതിഹക്ക ശേഷം സൂറത്തുല്‍ ഖദറും രണ്ടില്‍ സൂറത്തുല്‍ സുല്‍സില 3 തവണയും മൂന്നില്‍ സൂറത്തുല്‍ കാഫിറുനും നാലില്‍ ഇഖ്‌ലാസ് 3 തവണയും ,മുഅവ്വിദതൈനി ഓരോന്നും ഓതുക .സലാം വീട്ടിയ ശേഷം ഖിബലക്ക് നേരെ ഇരുന്നു 1000 വട്ടം ഈ സ്വലാത്ത് ചൊല്ലുക
അല്ലാഹുമ്മ സ്വല്ലി എലാ നബിയ്യില്‍ ഉമ്മിയ്യ്
37.സൂറത്തുല്‍ കൌസര്‍ (kawthar ) വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു 1000 തവണ ഓതുക .രണ്ടു റകഅത്ത് നിസ്കരിച്ചതിന് പിറകെ .എന്നാല്‍ നബിയെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാന്‍ സാധിക്കും.
38.ദാലായിലുല്‍ ഖൈറാത്ത് പതിവാക്കുക
39.ജുമാഅ നിസ്കാര ശേഷം സുബ്ഹാനല്ലാഹി വബി ഹംദിഹി 100 വട്ടവും ,അന്നേ ദിവസം അസര്‍ നിസ്കാര ശേഷം
അല്ലാഹുമ്മ സ്വല്ലി എലാ നബിയ്യില്‍ ഉമ്മിയ്യ്
ഈ സ്വലാത്ത് 1000 തവണയും ചൊല്ലുക ,നബിയെ സ്വപ്നത്തില്‍ കാണാം എന്ന് പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു .
40."മുഹമ്മദ്'" എന്ന നാമം എല്ലാ ദിനവും രാത്രി 22 തവണ ചൊല്ലിയാല്‍ നബിയെ اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْمُجَاهِدِينَ സ്വപ്നത്തില്‍ കാണാം എന്ന്‍ പറയപെടുന്നു ( മുഹമ്മദ് എന്ന്‍ ചൊല്ലുമ്പോള്‍ കൂടെ സ്വലാത്ത് ചൊല്ലണം,,അതായത്,മുഹമ്മദുന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ,എന്നൊക്കെ )
........................................................
മുത്ത് നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ധാരാളം തവണ സ്വപ്നത്തിലും ധാരാളം തവണ ഉണര്‍വിലും അള്ളാഹു നമുക്ക് കാണിച്ചു തരട്ടെ-ആമീന്‍ ബി ഹുര്‍മതി നബിയ്യില്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം .ഈ ലേഖനം എഴുതിയ സുആദ് ,അവര്‍ക്ക് അല്ലാഹു എല്ലാ നന്മയും നല്‍കട്ടെ,അവരെയും നമ്മെയും അള്ളാഹു ഹബീബിന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) പ്രണയത്തിലായി മരിപ്പിക്കട്ടെ .ആമീന്‍ ബി ഹുര്‍മതി നബിയ്യില്‍ അമീന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം .നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ആ കൊച്ചു കൂട്ടുകാരന്‍ സുആദിനെയും ഉള്‍പെടുത്തണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.
source :
1.കൈഫിയ്യതുല്‍ വുസൂല്‍ ലി റുഅയതി സയ്യിദിന റസൂല്‍ - ഷെയ്ഖ് ഹസ്സന്‍ ശദ്ദാദ്
( ഈ പുസ്ടകതിന്റെ അറബിക് PDF file നെറ്റില്‍ കിട്ടും )
2.ഖസീനതുല്‍ അസ്'റാര്‍
3.Qasidat al-Burdah
The Poem Of The Mantle
Collected by
Syed Mohiuddin Qadri
4.Reviving love for the Holy Prophet (swallallahu alaihi wasallam),the solution to the contemporary muslim condition-prof Muhammad Ahmad qadiri
5.http://seekerofthesacredknowledge.wordpress.com/seeing-rasulallah-in-your-dreams/